കുവൈറ്റ് അമീര്‍, കിരീടാവകാശി, കുവൈറ്റ് പ്രധാനമന്ത്രി എന്നിവര്‍ക്ക് ഈദ് ആശംസകളുമായി നരേന്ദ്രമോദി

ഈദ് ആഘോഷം ഇന്ത്യയുടെ ബഹുസ്വര സാംസ്‌ക്കാരിക പൈതൃകത്തിന്റെ അവിഭാജ്യ ഘടകമാണെന്നും ഇസ്ലാമിക വിശ്വാസമുള്ള ദശലക്ഷണക്കിന് ഇന്ത്യന്‍ പൗരന്മാര്‍ ഈദ് ആഘോഷിക്കുന്നുണ്ടെന്നും മോദി പറഞ്ഞു. 

New Update
modi Untitledmo.jpg

കുവൈറ്റ്: കുവൈറ്റ് അമീര്‍ ഷെയ്ഖ് മിഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ്, കിരീടാവകാശി ഷെയ്ഖ് സബാഹ് ഖാലിദ് അല്‍ ഹമദ് അല്‍ മുബാറക് അല്‍ സബാഹ്, കുവൈറ്റ് പ്രധാനമന്ത്രി ഷെയ്ഖ് അഹമദ് അബ്ദുല്ല അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് എന്നിവര്‍ക്ക് ഈദ് ആശംസകളുമായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി.

Advertisment

ഈദ് ആഘോഷം ഇന്ത്യയുടെ ബഹുസ്വര സാംസ്‌ക്കാരിക പൈതൃകത്തിന്റെ അവിഭാജ്യ ഘടകമാണെന്നും ഇസ്ലാമിക വിശ്വാസമുള്ള ദശലക്ഷണക്കിന് ഇന്ത്യന്‍ പൗരന്മാര്‍ ഈദ് ആഘോഷിക്കുന്നുണ്ടെന്നും മോദി പറഞ്ഞു. 

അമീര്‍, കിരീടാവകാശി, പ്രധാനമന്ത്രി എന്നിവരുടെ നല്ല ആരോഗ്യത്തിനും ക്ഷേമത്തിനും മോദി ആശംസകള്‍ നേര്‍ന്നു.

Advertisment