ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
/sathyam/media/media_files/it9hnGH6k0d9Gjs4T6WT.jpg)
കുവൈറ്റ്: കുവൈറ്റില്‍ പള്ളിയില്‍ നിന്നും ഷൂകള്‍ മോഷ്ടിച്ച ഈജിപ്ഷന്‍ പ്രവാസിയെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം അറസ്സ് ചെയ്തു. കഴിഞ്ഞ ദിവസമാണ് സാല്‍മിയായിലെ ഒരു പള്ളിയില്‍ നിന്നും ഷൂകള്‍ മോഷ്ടിക്കുന്ന ദൃശ്യം സിസിടിവില്‍ പതിഞ്ഞത്.
Advertisment
പോലിസ് കേസെടുത്തു അന്വേഷണം ആരഭിച്ചതോടെയാണ് ഇജിപ്ഷന്‍ പ്രവാസിയെ അറസ്റ്റ് ചെയ്ത് പ്രോസികുഷന് മുന്നില്‍ ഹാജരാക്കിയത്.