New Update
/sathyam/media/media_files/gcpbfzXPpLwOduvbwiSy.jpg)
കുവൈറ്റ്: കുവൈറ്റില്‍ വ്യാജ സിക്ക് ലീവ് സര്‍ട്ടിഫിക്കറ്റ് വിറ്റ രണ്ട് പേര്‍ അറസ്റ്റില്‍. രണ്ട് ഈജിപ്തുകാര്‍ അടങ്ങുന്ന സംഘത്തെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Advertisment
അറസ്റ്റിലായ വ്യക്തികള്‍ കുറ്റം സമ്മതിച്ചു. ഓണ്‍ലൈന്‍ ലിങ്കുകളിലൂടെ വ്യാജ രേഖകള്‍ വില്‍ക്കാന്‍ വിദേശത്തുള്ള വ്യക്തികളുമായി ചേര്‍ന്നാണ് പ്രവര്‍ത്തിച്ചിരുന്നതെന്നും ഇവര്‍ വെളിപ്പെടുത്തി.
പ്രോസിക്യൂഷനുവേണ്ടി ഇരുവരെയും നിയമ അധികാരികള്‍ക്ക് റഫര്‍ ചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us