കള്ളപ്പണം വെളുപ്പിക്കല്‍: കുവൈറ്റില്‍ ഒരാള്‍ അറസ്റ്റില്‍

പ്രതിയുടെ നീക്കങ്ങള്‍ നിരീക്ഷിച്ച് നടത്തിയ സമഗ്രമായ അന്വേഷണത്തിനു ശേഷമാണ് അറസ്റ്റ്.

New Update
arrest Untitledchar

കുവൈറ്റ്: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കുവൈറ്റില്‍ ഒരാള്‍ അറസ്റ്റില്‍. രാജകുടുംബത്തിലെ അംഗത്തെയാണ് കേസില്‍ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തത്.

Advertisment

പ്രതിയുടെ നീക്കങ്ങള്‍ നിരീക്ഷിച്ച് നടത്തിയ സമഗ്രമായ അന്വേഷണത്തിനു ശേഷമാണ് അറസ്റ്റ്.

Advertisment