Advertisment

കുവൈറ്റില്‍ എടിഎം കവര്‍ച്ച നടത്താനുള്ള ശ്രമം തകര്‍ത്തു

കൈയില്‍ ഉപകരണങ്ങളുമായി എത്തിയ പ്രതി മെഷീന്‍ തകര്‍ക്കാന്‍ ശ്രമിക്കവേ കയ്യോടെ അറസ്റ്റിലാവുകയായിരുന്നു.

New Update
arrest Untitledchar

കുവൈറ്റ്: കുവൈറ്റില്‍ എടിഎം കവര്‍ച്ച നടത്താനുള്ള ശ്രമം തകര്‍ത്തു. റാഖ കോഓപ്പറേറ്റീവിന് സമീപമുള്ള എടിഎമ്മില്‍ നിന്ന് പണം മോഷ്ടിക്കാനുള്ള ഉപകരണങ്ങളുമായി പ്രവാസിയെ അറസ്റ്റ് ചെയ്തു. 

Advertisment

എടിഎം കവര്‍ച്ച നടത്താന്‍ ഒരു പ്രവാസി പദ്ധതിയിട്ടിരുന്നതായും ശനിയാഴ്ച രാത്രി കുറ്റകൃത്യം നടക്കുമെന്നും റാഖ ഡിറ്റക്ടീവിന് വിവരം ലഭിച്ചിരുന്നു.

കൈയില്‍ ഉപകരണങ്ങളുമായി എത്തിയ പ്രതി മെഷീന്‍ തകര്‍ക്കാന്‍ ശ്രമിക്കവേ കയ്യോടെ അറസ്റ്റിലാവുകയായിരുന്നു.

Advertisment