New Update
/sathyam/media/media_files/2024/10/16/991m8QR2FcqTNSQ3f4R9.jpg)
കുവൈറ്റ്: കുവൈത്തില്‍ സര്‍ക്കാര്‍ ഏജന്‍സികളില്‍ സായാഹ്ന ജോലി സംവിധാനം ഏര്‍പ്പെടുത്താന്‍ സിവില്‍ സര്‍വീസ് കമ്മിഷന്റെ നിര്‍ദ്ദേശം.
Advertisment
കഴിഞ്ഞ ദിവസം ചേര്‍ന്ന കുവൈറ്റ് കാബിനറ്റിന്റെ പ്രതിവാര യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.
കൂടാതെ ജനറല്‍ ഡയറക്ടറേറ്റ് ഫോര്‍ ഡ്രഗ് കണ്‍ട്രോള്‍ ആന്‍ഡ് കോസ്റ്റ് ഗാര്‍ഡിന്റെ കടലിലെ വിജയകരമായ മയക്കുമരുന്ന് കടത്ത് വേട്ടയെക്കുറിച്ചുള്ള അവലോകനവും നടത്തി.
പരിശീലന ദൗത്യത്തിനിടെ എഫ്-18 വിമാനപകടത്തില്‍ മരിച്ച രക്തസാക്ഷി പൈലറ്റ് ക്യാപ്റ്റന്‍ മുഹമ്മദ് മഹ്‌മൂദ് അബ്ദുള്‍റസൂലിന് അനുശോചനവും രേഖപ്പെടുത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us