New Update
/sathyam/media/media_files/bqfYfFYal3un9qvja27f.jpg)
കുവൈറ്റ്: സുരക്ഷാ ജീവനക്കാരനായി ജോലി ചെയ്യവെ സ്‌കൂളിലെ അധ്യാപികയെ ലൈംഗികമായി പീഡിപ്പിച്ച പ്രവാസിക്ക് വധശിക്ഷ വിധിച്ച് കുവൈറ്റ് ക്രിമിനല്‍ കോടതി.
Advertisment
അധ്യാപികയുടെ ശരീരത്തില്‍ സ്പര്‍ശിക്കുകയും ചുംബിക്കാന്‍ ശ്രമിക്കുകയും ചെയ്ത ശേഷം ഗാര്‍ഡ് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്.
സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പബ്ലിക് പ്രോസിക്യൂഷന്‍ ഹാജരാക്കിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us