New Update
/sathyam/media/post_attachments/moX54pF21Xbx9bx0hQCa.jpg)
കുവൈറ്റ്: കുവൈറ്റില്‍ തിരക്കേറിയ സമയങ്ങളില്‍ വൈദ്യുതി മുടങ്ങാന്‍ സാധ്യതയുള്ളതായി വൈദ്യുതി മന്ത്രാലയം അറിയിച്ചു. ജൂണ്‍ 20 വ്യാഴാഴ്ച രാവിലെ 11:00 മുതല്‍ വൈകുന്നേരം 5:00 വരെ തിരക്കേറിയ കാലയളവിലാണ് വൈദ്യുതി മുടങ്ങാന്‍ സാധ്യത.
Advertisment
സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലെ മന്ത്രാലയത്തിന്റെ ഔദ്യോഗിക അക്കൗണ്ടുകള്‍ വഴി വൈദ്യുതി വിച്ഛേദിക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് ഓരോ പ്രദേശത്തേയും ഷെഡ്യൂള്‍ ചെയ്ത ഔട്ടേജ് സമയങ്ങള്‍ അറിയിക്കുമെന്നും മന്ത്രാലയം അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us