New Update
/sathyam/media/media_files/O0nxPRPOriZ6jiear1cS.jpg)
കുവൈറ്റ്: ലോക സാമ്പത്തിക ഫോറത്തില്‍ കുവൈറ്റ് അമീര്‍ ശൈഖ് മിഷല്‍ ജാബര്‍ അല്‍ അഹമ്മദ് അല്‍ സബാഹിന് ക്ഷണം.
Advertisment
അടുത്തമാസം സൗദി തലസ്ഥാനമായ റിയാദില്‍ നടക്കുന്ന അന്താരാഷ്ട്ര സഹകരണം, വളര്‍ച്ച, വികസനത്തിനുള്ള ഊര്‍ജം എന്ന തലക്കെട്ടോടെയുള്ള ലോക സാമ്പത്തിക ഫോറത്തില്‍ പങ്കെടുക്കാന്‍ സൗദി പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസില്‍ നിന്നും ഔദ്യോഗിക ക്ഷണം ലഭിച്ചതായി ഔദ്യോഗിക വാര്‍ത്ത ഏജന്‍സിയായ കുന റിപ്പോര്‍ട്ട് ചെയ്തു