കുവൈറ്റിലെ അഞ്ചാം റിംഗ് റോഡിന്റെ ഭാഗം ഗതാഗതത്തിനായി തുറന്നു

2025 ജൂലൈ 21 തിങ്കളാഴ്ച അറ്റകുറ്റപ്പണികൾ പൂർത്തിയായതിന് ശേഷം ഈ റോഡ് ഗതാഗതത്തിനായി തുറന്നുകൊടുത്തതായി അഡ്മിനിസ്ട്രേഷൻ അറിയിച്ചു.

New Update
Untitledearth

കുവൈറ്റ്: അഞ്ചാം റിംഗ് റോഡിന്റെ ഒരു പ്രധാന ഭാഗം ഗതാഗതത്തിനായി തുറന്നുകൊടുത്തതായി ട്രാഫിക് ജനറൽ അഡ്മിനിസ്ട്രേഷൻ അറിയിച്ചു.

Advertisment

ശൈഖ് ഈസ അൽ ഖത്താമി സ്ട്രീറ്റ്  മുതൽ ജഹ്‌റ ദിശയിലുള്ള ഉത്മാൻ സ്ട്രീറ്റ് എക്സിറ്റ് വരെയുള്ള ഭാഗമാണ് അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ഗതാഗതത്തിനായി തുറന്നുകൊടുത്തത്.

2025 ജൂലൈ 21 തിങ്കളാഴ്ച അറ്റകുറ്റപ്പണികൾ പൂർത്തിയായതിന് ശേഷം ഈ റോഡ് ഗതാഗതത്തിനായി തുറന്നുകൊടുത്തതായി അഡ്മിനിസ്ട്രേഷൻ അറിയിച്ചു.

ഇത് ഈ പ്രദേശത്തെ ഗതാഗതക്കുരുക്ക് ലഘൂകരിക്കാൻ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്

Advertisment