New Update
/sathyam/media/media_files/qud6E17NzFwv8SOLGDlY.jpg)
ജിദ്ദ: കുവൈറ്റിലെ ഫ്ലാറ്റിലുണ്ടായ അഗ്നിബാധയിൽ മലയാളികൾ ഉൾപ്പടെയുള്ളവർ ദാരുണമായി മരിക്കുവാനിടയായ സംഭവത്തിൽ പത്തനംതിട്ട ജില്ലാ സംഗമം അതീവ ദുഃഖം രേഖപെടുത്തി.
Advertisment
ഈ ദാരുണ സംഭവം ഇല്ലാതാക്കിയത് ഒരുപാട് കുടുംബങ്ങളുടെ പ്രതീക്ഷയേയും ജീവിത സ്വപനങ്ങളെയുമാണെന്നും, സന്തപ്ത കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കു ചേരുകയും, മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്യുന്നതായും ഭാരവാഹികൾ അറിയിച്ചു.