കുവൈറ്റിലെ മംഗഫ് ഏരിയയിലെ കെട്ടിടത്തില്‍ തീപിടുത്തം

ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. അഗ്‌നിശമന സേനാംഗങ്ങള്‍  തീപിടുത്തം നിയന്ത്രണ വിധേയമാക്കി. ആര്‍ക്കും പരിക്കില്ല.

New Update
kuwait fire force

കുവൈറ്റ്: കുവൈറ്റിലെ മംഗഫ് ഏരിയയിലെ കെട്ടിടത്തില്‍ തീപിടുത്തം. ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. അഗ്‌നിശമന സേനാംഗങ്ങള്‍  തീപിടുത്തം നിയന്ത്രണ വിധേയമാക്കി. ആര്‍ക്കും പരിക്കില്ല.

Advertisment

Advertisment