കുവൈത്ത് മുബാറക്ക് ഹോസ്പിറ്റലിലെ തീപിടുത്തം നിയന്ത്രണ വിധേയമാക്കി

ഹോസ്പിറ്റലിലെ കാഷ്വാലിറ്റിക്ക് സമീപത്താണ് പുകയോട് കൂടി തീ ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന് ഫയര്‍ റെസ്‌ക്യു ടീം സംഭവ സ്ഥലത്ത് എത്തി തീ നിയന്ത്രണ വിധേയമാക്കി. ആളപായം ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

New Update
fire Untitledmdx

കുവൈറ്റ്:  കുവൈത്ത് മുബാറക്ക് ഹോസ്പിറ്റലിലെ തീപിടുത്തം നിയന്ത്രണ വിധേയമാക്കി. ഹോസ്പിറ്റലിലെ കാഷ്വാലിറ്റിക്ക് സമീപത്താണ് പുകയോട് കൂടി തീ ശ്രദ്ധയില്‍പെട്ടത്.

Advertisment

തുടര്‍ന്ന് ഫയര്‍ റെസ്‌ക്യു ടീം സംഭവ സ്ഥലത്ത് എത്തി തീ നിയന്ത്രണ വിധേയമാക്കി. ആളപായം ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Advertisment