മുബാറക് തീപിടുത്തം: ആശുപത്രി സന്ദര്‍ശിച്ച് ആരോഗ്യ മന്ത്രി

ആശുപത്രി സന്ദര്‍ശിച്ച അദ്ദേഹം ഉന്നത ഉദ്യോഗസ്ഥരുമായും ഡോക്ടര്‍മാരുമായും ആശയവിനിമയം നടത്തി.

New Update
fire Untitledmdx

കുവൈറ്റ്: കുവൈറ്റില്‍ കഴിഞ്ഞ ദിവസം രാത്രി മുബാറക്ക് ഹോസ്പിറ്റലില്‍ ഉണ്ടായ തീപിടുത്തത്തെ തുടര്‍ന്ന് ആശുപത്രി സന്ദര്‍ശിച്ച് സ്ഥിതി ഗതികള്‍ വിലയിരുത്തി ആരോഗ്യ മന്ത്രി ഡോ .അഹമ്മദ് അല്‍ അവധി.

Advertisment

ആശുപത്രി സന്ദര്‍ശിച്ച അദ്ദേഹം ഉന്നത ഉദ്യോഗസ്ഥരുമായും ഡോക്ടര്‍മാരുമായും ആശയവിനിമയം നടത്തി.

Advertisment