Middle East & Gulf ന്യൂസ് ജഹ്റ മേഖലയിലെ അപ്പാര്‍ട്ട്മെന്റില്‍ തീപിടിത്തം: നിരവധി പേര്‍ക്ക് പരിക്ക് ബുധനാഴ്ച വൈകുന്നേരമാണ് സംഭവം. തീ അഗ്‌നിശമന സേന നിയന്ത്രണ വിധേയമാക്കി. ന്യൂസ് ബ്യൂറോ, കുവൈറ്റ് 31 Oct 2024 09:34 IST Follow Us New Update കുവൈറ്റ്: കുവൈറ്റിലെ ജഹ്റ മേഖലയിലെ അപ്പാര്‍ട്ട്മെന്റില്‍ തീപിടിത്തം. ബുധനാഴ്ച വൈകുന്നേരമാണ് സംഭവം. തീ അഗ്‌നിശമന സേന നിയന്ത്രണ വിധേയമാക്കി. Advertisment സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. Read More Read the Next Article