New Update
/sathyam/media/media_files/Urv3WLLRrfxxWJBq7niM.jpg)
കുവൈറ്റ്: കുവൈറ്റില്‍ ബുധനാഴ്ച മംഗഫിലുണ്ടായ തീപിടിത്തത്തില്‍ 49 പേര്‍ മരണപ്പെടുകയും നിരവധി പേര്‍ക്ക് പരിക്ക് പറ്റുകയും ചെയ്ത സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍-സൗദും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ അല്‍ സൗദും.
Advertisment
കുവൈറ്റ് അമീര്‍ ഷെയ്ഖ് മിഷാല്‍ അല്‍-അഹമ്മദ് അല്‍-ജാബര്‍ അല്‍-സബാഹിനെ ഇരുവരും അനുശോചനം അറിയിച്ചു.