കുവൈറ്റില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത 20 കടകളും സ്ഥാപനങ്ങളും അടച്ചുപൂട്ടി

വരും ദിവസങ്ങളില്‍ കൂടുതല്‍ സുരക്ഷാ പരിശോധനകള്‍ തുടരുമെന്നു അധികൃതര്‍ വ്യക്തമാക്കി.

New Update
kuwait fire force

കുവൈറ്റ്: കുവൈറ്റില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത 20 കടകളും സ്ഥാപനങ്ങളും അടച്ചുപൂട്ടി. കുവൈറ്റ് ഫയര്‍ഫോഴ്സാണ് സുരക്ഷാ, അഗ്‌നിശമന സുരക്ഷാ മാന ദണ്ഡങ്ങള്‍ പാലിക്കാത്ത വിവിധ ഗവര്‍ണറേറ്റുകളിലെ 20 കടകളും സ്ഥാപനങ്ങളും അടച്ചുപൂട്ടിയത്.

Advertisment

വരും ദിവസങ്ങളില്‍ കൂടുതല്‍ സുരക്ഷാ പരിശോധനകള്‍ തുടരുമെന്നു അധികൃതര്‍ വ്യക്തമാക്കി.

Advertisment