കുവൈറ്റ്: കുവൈത്തില്‍ ഫുട്ബോള്‍ മത്സരങ്ങളില്‍ പുതിയ നിയന്ത്രണം. മത്സരങ്ങള്‍ കഴിഞ്ഞ 45 മിനുട്ടുകള്‍ക്കുള്ളില്‍ സ്റ്റേഡിയത്തിലെ ലൈറ്റ് അണക്കണം.
നിയമം പാലിക്കാത്ത സംഘാടകരില്‍ നിന്ന് 5000 ദിനാര്‍ ഫൈന്‍ ഇടാക്കും. നിയമം അടുത്ത സീസണോടെ പ്രാബല്യത്തില്‍ വരുമെന്നും കുവൈത്ത് ഫുട്ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ഹായിഫ് ദിയ്ഹാനി അറിയിച്ചു.