New Update
/sathyam/media/media_files/9b8nypKQ7jgeB4ltKDCq.jpg)
കുവൈറ്റ്: ചുട്ടുപഴുത്ത് കുവൈറ്റ്. കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇന്ന് കൂടിയ താപനില 52 ഡിഗ്രിയും കുറഞ്ഞ താപനില 33 ഡിഗ്രിയും ആയിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Advertisment
ഇന്ന് വളരെ ചൂടുള്ള കാലാവസ്ഥ നിലനില്‍ക്കും. നേരിയതോ മിതമായതോ ആയ വടക്കുപടിഞ്ഞാറന്‍ കാറ്റ്, ചിലപ്പോള്‍ മണിക്കൂറില്‍ 15-45 കിലോമീറ്റര്‍ വേഗതയില്‍വീശിയടിക്കും.
രാത്രിയിലെ കാലാവസ്ഥ ചൂടുള്ളത് ആയിരിക്കും. നേരിയതോ മിതമായതോ ആയ വടക്കുപടിഞ്ഞാറന്‍ കാറ്റ് പൊടിപടലത്തിന് കാരണമാകും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us