New Update
/sathyam/media/media_files/DX1nFqaMbEUhTakL3H9G.jpg)
കുവൈറ്റ് : കുവൈത്തിലെ ഇന്ത്യന്‍ എംബസി സംഘടിപ്പിക്കുന്ന ഓപ്പണ്‍ ഹൗസ് വ്യാഴം ഉച്ചക്ക് 12.30 മണിക്ക് കുവൈത്ത് എംബസിയില്‍ നടക്കും.
Advertisment
ഇന്ത്യന്‍ അംമ്പസഡര്‍ ആദര്‍ശ് സൈ്വക, വിവിധ എംബസി പ്രതിനിധികള്‍ എന്നിവര്‍ ഓപ്പണ്‍ ഹൌസില്‍ പങ്കെടുക്കും. രജിസ്റ്റഷന്‍ രാവിലെ 11.30 ന് തുടങ്ങുമെന്ന് എംബസി പത്ര കുറിപ്പില്‍ അറിയിച്ചു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us