New Update
/sathyam/media/media_files/oprgGfdoHO6IcwKBIhWA.jpg)
കുവൈറ്റ്: ദീപാവലി ദിവസമായ 2024 ഒക്ടോബര്‍ 31 ന്( ഇന്ന്) കുവൈറ്റിലെ ഇന്ത്യന്‍ എംബസിയും ബിഎല്‍എസ് ഇന്റര്‍നാഷണല്‍ സര്‍വീസസ് നടത്തുന്ന ഇന്ത്യന്‍ കോണ്‍സുലര്‍ ആപ്ലിക്കേഷന്‍ സെന്ററുകളും അവധിയായിരിക്കും.
എംബസിയില്‍ അടിയന്തര കോണ്‍സുലാര്‍ സേവനങ്ങള്‍ തുടരും.