കുവൈറ്റിലെ ഇന്ത്യന്‍ എംബസിയില്‍ പത്താമത് അന്താരാഷ്ട്ര യോഗ ദിനമാചരിച്ചു

മംഗഫ് തീപിടിത്തത്തില്‍ നഷ്ടപ്പെട്ട വിലപ്പെട്ട ജീവനുകളുടെ സ്മരണയില്‍ പങ്കെടുത്ത എല്ലാവരും മൗനം ആചരിച്ചു. പരുപാടിയില്‍ പങ്കെടുത്തവര്‍ക്ക് സ്ഥാനപതി ഡോ : ആദര്‍ശ് സൈ്വക സര്‍ട്ടിഫിക്കറ്റുകള്‍  കൈമാറി

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
indian embassy kuwait

കുവൈറ്റ്: കുവൈറ്റിലെ ഇന്ത്യന്‍ എംബസിയില്‍ പത്താമത് അന്താരാഷ്ട്ര യോഗ ദിനാമാചാരിച്ചു. എംബസിയില്‍ നടന്ന ചടങ്ങില്‍ യോഗാ പരിശീലകരും, പ്രേമികളും, നയതന്ത്ര സേനാംഗങ്ങളും, കുവൈറ്റില്‍ നിന്നുള്ള നിറവധി പേരും ഇന്ത്യന്‍ കമ്മ്യൂണിറ്റിയിലെ അംഗങ്ങളും പരിപാടിയില്‍ പങ്കെടുത്തു.

Advertisment