/sathyam/media/media_files/ukIDwO2JarrFTn2tuTjX.jpg)
കുവൈറ്റ്: കിം​വ​ദ​ന്തി​ക​ളും തെ​റ്റാ​യ വി​വ​ര​ങ്ങ​ളും പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തി​ൽ നി​ന്ന് വി​ട്ടു​നി​ൽ​ക്ക​ണ​മെ​ന്ന് മാ​ധ്യ​മ​ങ്ങ​ളോ​ട് കുവൈറ്റ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ മ​ന്ത്രാ​ല​യം.
എ​ല്ലാ മാ​ധ്യ​മ​ങ്ങ​ളും പ്രൊ​ഫ​ഷ​ന​ൽ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​നും വി​ശ്വാ​സ്യ​ത​യി​ലും ദേ​ശീ​യ താ​ൽ​പ​ര്യ​ങ്ങ​ളി​ലും ശ്ര​ദ്ധാ​ലു​വാ​യി​രി​ക്ക​ണ​മെ​ന്നും ഇ​ൻ​ഫ​ർ​മേ​ഷ​ൻ മ​ന്ത്രാ​ല​യം പ്ര​സ്, പ​ബ്ലി​ഷി​ങ്, പ്രി​ന്‍റി​ങ് അ​സി​സ്റ്റ​ന്‍റ് അ​ണ്ട​ർ​സെ​ക്ര​ട്ട​റി ലാ​ഫി അ​ൽ സു​ബൈ​ഇ വ്യ​ക്ത​മാ​ക്കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us