New Update
/sathyam/media/media_files/2025/06/09/GNa0YQqHpTUIRUVmehTY.jpg)
കുവൈത്ത്: പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കുവൈത്ത് കെ എം സി സി മുൻ നാഷണൽ കമ്മിറ്റി പ്രസിഡണ്ട് കെ ടി പി അബ്ദുറഹിമാന് കുവൈത്ത് കെ എം സി സി സംസ്ഥാന കമ്മിറ്റി യാത്രയയപ്പ് നൽകി.
Advertisment
ആക്ടിംഗ് പ്രസിഡണ്ട് റഊഫ് മഷ്‌ഹൂർ തങ്ങൾ അദ്ധ്യക്ഷത വഹിച്ചു.
എം കെ റസാഖ്, ഫാറൂഖ് ഹമദാനി, ഗഫൂർ വയനാട്, ഫാസിൽ കൊല്ലം, റസാഖ് അയ്യൂർ, നാസർ തളിപ്പറമ്പ്, അസീസ് തിക്കോടി, ഹംസഹാജി കരിങ്കപ്പാറ, മുഹമ്മദലി തൃശൂർ, മമ്മുണ്ണി പാലക്കാട്, ഷാജഹാൻ തിരുവനന്തപുരം, ഇസ്മായിൽ ബേവിഞ്ച, സാബിത്ത് ചെമ്പിലോട്, ഹമീദ് മൂടാൽ, കാസിം അബ്ദുള്ള പ്രസംഗിച്ചു.
കെ ടി പി അബ്ദുറഹിമാൻ മറുപടി പ്രസംഗം നടത്തി. കുവൈത്ത് കെ എം സി സി സസ്ഥാന ജനറൽ സെക്രട്ടറി മുസ്തഫ കാരി സ്വാഗതവും സെക്രട്ടറി സലാം പട്ടാമ്പി നന്ദിയും പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us