കുവൈത്തിലെ ചില റെസ്റ്റോറന്റുകളില്‍ സ്‌കിസ്റ്റോസോമിയാസിസ് പടരുന്നെന്ന അഭ്യൂഹങ്ങള്‍ നിഷേധിച്ച് ആരോഗ്യ മന്ത്രാലയം

ചികിത്സയിലായിരുന്ന  ജീവനക്കാര്‍ സുഖം പ്രാപിച്ചു വരികയാണെന്നും മന്ത്രാലയം വ്യക്തമാക്കി. ചില റെസ്റ്റോറന്റുകളില്‍ സ്‌കിസ്റ്റോസോമിയാസിസ് പടരുന്നെന്ന അഭ്യൂഹങ്ങളും മന്ത്രാലയം നിഷേധിച്ചു.

New Update
kuwait

കുവൈറ്റ്: സ്‌കിസ്റ്റോസോമിയാസിസ് രോഗം ബാധിച്ചതിനെ തുടര്‍ന്ന് കുവൈത്തിലെ ഒരു റെസ്റ്റോറന്റ് അടച്ചുപൂട്ടിയതായി കുവൈറ്റ് ആരോഗ്യ മന്ത്രാലയം.

Advertisment

ചികിത്സയിലായിരുന്ന  ജീവനക്കാര്‍ സുഖം പ്രാപിച്ചു വരികയാണെന്നും മന്ത്രാലയം വ്യക്തമാക്കി. ചില റെസ്റ്റോറന്റുകളില്‍ സ്‌കിസ്റ്റോസോമിയാസിസ് പടരുന്നെന്ന അഭ്യൂഹങ്ങളും മന്ത്രാലയം നിഷേധിച്ചു.

ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിനും പൊതുജനാരോഗ്യത്തിന്റെ ഗുണനിലവാരം ഉയര്‍ത്തുന്നതിനും ആവശ്യമായ അടിയന്തര നടപടികള്‍ കൈക്കൊള്ളുന്നതിനുമുള്ള നിരീക്ഷണത്തില്‍ ജനറല്‍ അതോറിറ്റി ഫോര്‍ ഫുഡ് ആന്‍ഡ് ന്യൂട്രീഷനുമായും രാജ്യത്തെ ബന്ധപ്പെട്ട അധികാരികളുമായും ഏകോപനം തുടരുകയാണെന്ന് ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു.

Advertisment