New Update
/sathyam/media/media_files/rMSe7j4JdVjpI0t2hvQp.jpg)
കുവൈറ്റ്: കഴിഞ്ഞ ദിവസം കുവൈത്തിലെ മരുഭൂമിയില്‍ ബുള്‍ഡൊസര്‍ ഉപയോഗിച്ച് മരം മുറിച്ചു മാറ്റുന്ന വിഡിയോ വ്യാപകമായി സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് മുന്‍സിപ്പാലിറ്റി വിശദീകരണവുമായി രംഗത്ത്.
Advertisment
തങ്ങളുടെ അന്വേഷണത്തില്‍ അത്തരത്തില്‍ മരുഭൂയിലെ ഒരു മരവും മുറിക്കുയോ പിഴുതു മാറ്റുകയോ ചെയ്തിട്ടില്ലന്ന് മുന്‍സിപാലിറ്റി വക്താവിനെ ഉദ്ധരിച്ചു പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us