കുവൈറ്റിലെ സാല്‍മിയ പ്രദേശത്ത് മുന്‍സിപ്പാലിറ്റി നടത്തിയ പരിശോധനയില്‍ നിരവധി നിയമ ലംഘനങ്ങള്‍ കണ്ടെത്തി

വൃത്തിഹീനമായ ചുറ്റുപാടുകളില്‍ ഭക്ഷണം പാകം ചെയ്തു വില്പന നടത്തുക, മതിയായ ഹെല്‍ത്ത് കാര്‍ഡുകള്‍ ഇല്ലാതിരിക്കുക എന്നി നിയമ ലംഘങ്ങള്‍ക്കാണ് പിഴ ഒടുക്കിയത്.

New Update
muncipality

കുവൈറ്റ്: കുവൈറ്റില്‍ ഹവല്ലി ഗവര്‍ണറേറ്റിലെ സാല്‍മിയ പ്രദേശത്ത് മുന്‍സിപ്പാലിറ്റി നടത്തിയ പരിശോധനയില്‍ നിരവധി നിയമ ലംഘനങ്ങള്‍ കണ്ടെത്തി.

Advertisment

വൃത്തിഹീനമായ ചുറ്റുപാടുകളില്‍ ഭക്ഷണം പാകം ചെയ്തു വില്പന നടത്തുക, മതിയായ ഹെല്‍ത്ത് കാര്‍ഡുകള്‍ ഇല്ലാതിരിക്കുക എന്നി നിയമ ലംഘങ്ങള്‍ക്കാണ് പിഴ ഒടുക്കിയത്. നിരവധി ഭക്ഷണശാലകള്‍ അടച്ചു പൂട്ടുകയും ചെയ്തു.

Advertisment