New Update
/sathyam/media/media_files/rMSe7j4JdVjpI0t2hvQp.jpg)
കുവൈത്ത്: കുവൈത്ത് മുനിസിപ്പാലിറ്റി അൽ റായിയിലെ ഫ്രൈഡേ മാർക്കറ്റിലെ സീസണൽ ചരക്ക് സ്റ്റാളുകൾ ആറുമാസത്തേക്ക് പാട്ടത്തിനെടുക്കാൻ പൗരന്മാർക്ക് അവസരം നൽകുന്നതായി അറിയിച്ചു.
Advertisment
അപേക്ഷ സമർപ്പിക്കേണ്ട വിധം
യോഗ്യതയുള്ള പൗരന്മാർക്ക് ആവശ്യമായ അനുബന്ധ രേഖകൾ സഹിതം മുനിസിപ്പാലിറ്റിയുടെ ഷുവൈഖിലെ ക്യാപിറ്റൽ ഗവർണറേറ്റ് ബ്രാഞ്ചിൽ അപേക്ഷ സമർപ്പിക്കാവുന്നതാണ്.
സ്റ്റാൾ വിതരണം നറുക്കെടുപ്പിലൂടെ ആയിരിക്കും തീരുമാനിക്കുക.
സ്റ്റാൾ വിതരണം ഡിസംബർ 8 ന് രാവിലെ അൽ-റായി മാർക്കറ്റ്സ് മുനിസിപ്പാലിറ്റി സെന്ററിൽ (ഫ്രൈഡേ മാർക്കറ്റ്) വെച്ച് ആയിരിക്കുമെന്ന് മൂൻസ പ്പാലിറ്റി അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us