കുവൈറ്റിലെ അബ്ദുല്‍ അസീസ് അല്‍ സതാരി കൊലക്കേസ്: പ്രതിയുടെ വധശിക്ഷ ശരിവച്ചു

ഏപ്രില്‍ 10 ന് വൈകുന്നേരം മുബാറക് അല്‍-കബീര്‍ ഗവര്‍ണറേറ്റിലാണ് കൊലപാതകം നടന്നത്. അബ്ദുല്‍ അസീസ് അല്‍സാതാരിയെ വീടിന് മുന്നില്‍ വച്ച് വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു. 

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
court

കുവൈറ്റ്:  അബ്ദുല്‍ അസീസ് അല്‍ സതാരിയെ കൊലപ്പെടുത്തിയ കേസില്‍ ഭരണകക്ഷിയായ കുടുംബാംഗത്തിന് ചുമത്തിയ വധശിക്ഷ അപ്പീല്‍ കോടതി ശരിവച്ചു.

Advertisment

ഏപ്രില്‍ 10 ന് വൈകുന്നേരം മുബാറക് അല്‍-കബീര്‍ ഗവര്‍ണറേറ്റിലാണ് കൊലപാതകം നടന്നത്. അബ്ദുല്‍ അസീസ് അല്‍സാതാരിയെ വീടിന് മുന്നില്‍ വച്ച് വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു. 

കൊലപാതകത്തിന് ശേഷം പ്രതി രക്ഷപ്പെട്ടിരുന്നു. ആഭ്യന്തര മന്ത്രാലയത്തിലെ ക്രിമിനല്‍ സെക്യൂരിറ്റി സെക്ടറിലെ ഉദ്യോഗസ്ഥര്‍ പ്രതിയെ അറസ്റ്റ് ചെയ്യുകയും കുറ്റകൃത്യത്തിന് ഉപയോഗിച്ച ആയുധം കണ്ടെടുക്കുകയും ചെയ്തിരുന്നു.

 

Advertisment