ഹവല്ലിയിൽ മുനിസിപ്പാലിറ്റി പരിശോധന: 24 പരസ്യലംഘനങ്ങൾ കണ്ടെത്തി, 3 കടകൾ അടച്ചു

മുനിസിപ്പൽ ചട്ടങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ തുടർന്നും ശക്തമായ നടപടികൾ ഉണ്ടാകുമെന്നും അവർ വ്യക്തമാക്കി.

New Update
Untitled

കുവൈത്ത്: ഹവല്ലി ഗവർണറേറ്റിൽ മുനിസിപ്പാലിറ്റി നടത്തിയ ഫീൽഡ് പരിശോധനയിൽ 24 പരസ്യലംഘനങ്ങൾ കണ്ടെത്തുകയും 3 കടകൾ അടച്ചിടുകയും ചെയ്തു.

Advertisment

പരിശോധനയ്ക്കിടെ പരസ്യവുമായി ബന്ധപ്പെട്ട നിരവധി നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി സ്വീകരിച്ചതെന്ന് അധികൃതർ അറിയിച്ചു.

മുനിസിപ്പൽ ചട്ടങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ തുടർന്നും ശക്തമായ നടപടികൾ ഉണ്ടാകുമെന്നും അവർ വ്യക്തമാക്കി.

Advertisment