New Update
/sathyam/media/media_files/z6jGfmUsZrQw0wmxD9Dg.jpg)
കുവൈത്ത്: കുവൈത്ത് അധികൃതർ 965 പ്രവാസികളുടെ വിലാസ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാത്തതിനാൽ റെക്കോർഡിൽ നിന്നു നീക്കം ചെയ്തു.
Advertisment
ഒരു മാസത്തിനുള്ളിൽ വിലാസം പുതുക്കാത്ത പ്രവാസികൾക്ക് 100 ദീനാർ പിഴ ഏർപ്പെടുത്തും.
ഈ നടപടി പ്രവാസികളുടെ വിലാസ വിവരങ്ങൾ പുതുക്കുന്നതിന്റെ ആവശ്യകതയെ ഊന്നിപ്പറയുന്നതായാണ് അധികൃതർ വ്യക്തമാക്കിയത്.