ഖുറൈനിലെ ഗ്രാൻഡ് ഹൈപ്പർ ഉദ്ഘാടനം നാളെ വൈകുന്നേരം 4:30-ന്

ദ്ഘാടനത്തോടനുബന്ധിച്ച് ഉപഭോക്താക്കൾക്കായി പ്രത്യേക സമ്മാനങ്ങളും വൻ വിലക്കിഴിവുകളും പ്രഖ്യാപിച്ചിട്ടുണ്ട്.

New Update
Untitled

കുവൈറ്റ്: ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റിന്റെ പുതിയ ശാഖ അൽ ഖുറൈനിൽ നാളെ സെപ്റ്റംബർ 18 വ്യാഴാഴ്ച 4.30 പ്രവർത്തനമാരംഭിക്കും.

Advertisment

​അൽ ഖുറൈൻ സ്ട്രീറ്റ് 10, ബ്ലോക്ക് 1, ബിൽഡിംഗ് നമ്പർ BLOQ 04-ലാണ് പുതിയ ഹൈപ്പർമാർക്കറ്റ് സ്ഥിതി ചെയ്യുന്നത്. ഉദ്ഘാടനത്തോടനുബന്ധിച്ച് ഉപഭോക്താക്കൾക്കായി പ്രത്യേക സമ്മാനങ്ങളും വൻ വിലക്കിഴിവുകളും പ്രഖ്യാപിച്ചിട്ടുണ്ട്.

 ഉന്നത ഗുണ നിലവാരമുള്ള ഉൽപ്പന്നങ്ങൾ മികച്ച രീതിയിൽസൗകര്യ പ്രദമായ ഷോപ്പിംഗ് അനുഭവത്തോടെ  പരമാവധി വിലക്കുറവിൽ ഉപഭോക്താക്കളിലേക്കു എത്തിക്കുക എന്നതാണ് ഗ്രാൻഡ് ലക്ഷ്യം വെക്കുന്നത് എന്ന് മാനേജ്‌മെന്റ് അറിയിച്ചു

Advertisment