New Update
/sathyam/media/media_files/2025/09/22/untitled-2025-09-22-12-12-48.jpg)
കുവൈറ്റ്: കുവൈറ്റിലെ ഇന്ത്യൻ സ്ഥാനപതി ഡോ.ആദർശ് സ്വൈകക്ക് ഇന്ത്യൻ ഹൗസിൽ നടന്ന ചടങ്ങിൽ ഊഷ്മളമായ യാത്രയയപ്പ് നൽകി.
Advertisment
ജഹ്റ ഗവർണർ, പ്രതിരോധ മന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറി, വിവിധ പത്രങ്ങളുടെ ചീഫ് എഡിറ്റർമാർ, മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ, വ്യവസായികൾ, കുവൈറ്റി മാധ്യമ പ്രവർത്തകർ തുടങ്ങി കുവൈത്തിലെ വിവിധ മേഖലകളിലെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തതായി എംബസി വൃത്തങ്ങൾ അറിയിച്ചു