New Update
/sathyam/media/media_files/8cMKwA1MU3cHVB6iud2p.jpg)
​കുവൈറ്റ്: രാജ്യത്ത് അനധികൃതമായി താമസിക്കുന്ന ആർട്ടിക്കിൾ 22 (ആശ്രിത വിസ) ഉടമകൾക്ക് നിയമപരമായ സ്റ്റാറ്റസ് ശരിയാക്കുന്നതിനായി ഗ്രേസ് പിരീഡ് (കാലാവധി നീട്ടിനൽകൽ) അനുവദിച്ചുവെന്ന റിപ്പോർട്ടുകൾ കുവൈറ്റ് ആഭ്യന്തര മന്ത്രാലയം നിഷേധിച്ചു.
Advertisment
​ഇതുമായി ബന്ധപ്പെട്ട് ഏതെങ്കിലും തീരുമാനങ്ങൾ എടുത്തിട്ടുണ്ടെങ്കിൽ അത് മന്ത്രാലയത്തിന്റെ ഔദ്യോഗിക ചാനലുകൾ വഴി അറിയിക്കുമെന്ന് വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ മന്ത്രാലയം വ്യക്തമാക്കി.
പൊതുജനങ്ങൾ വാർത്തകൾ ഔദ്യോഗിക ഉറവിടങ്ങളിൽ നിന്ന് മാത്രം സ്വീകരിക്കണമെന്നും മന്ത്രാലയം അഭ്യർഥിച്ചു.