New Update
/sathyam/media/media_files/8cMKwA1MU3cHVB6iud2p.jpg)
കുവൈത്ത്: രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിനുള്ള തുടർനടപടികളുടെ ഭാഗമായി, കുവൈത്ത് ആഭ്യന്തര മന്ത്രാലയം വൻ മയക്കുമരുന്ന് വേട്ട നടത്തിയതായി പ്രഖ്യാപിച്ചു.
Advertisment
ജനറൽ ഡിപ്പാർട്ട്‌മെന്റ് ഫോർ ഡ്രഗ് കൺട്രോൾ (GDDC) നടത്തിയ സുപ്രധാന സുരക്ഷാ നേട്ടമാണിത്.
6 ലക്ഷം മയക്കുമരുന്ന് ഗുളികകളും നിരവധി തോക്കുകളുമടക്കം വലിയ അളവിലുള്ള മയക്കുമരുന്നുകളും ആയുധങ്ങളുമാണ് സുരക്ഷാ സേന പിടിച്ചെടുത്തത്.