New Update
/sathyam/media/media_files/2025/09/22/kuwait-2025-09-22-19-18-59.jpg)
കുവൈത്ത്: ഫ്ലീറ്റ് ഓഫ് റെസിലിയൻസ് (അസ്ത്വൂലുസ് സ്വുമൂദ്) കപ്പലിൽ പങ്കെടുത്തതിനിടെ അധിനിവേശ ശക്തികൾ തടഞ്ഞുവെച്ച കുവൈത്ത് പൗരൻ ഖാലിദ് അബ്ദുൽ ജാദിറിനെ വിട്ടയച്ചു. അദ്ദേഹം സുരക്ഷിതനായി ജോർദാനിൽ തിരിച്ചെത്തിയതായി റിപ്പോർട്ട്.
Advertisment
* ഗാസയിലേക്ക് സഹായങ്ങളുമായി പോയ അന്താരാഷ്ട്ര 'ഫ്ലീറ്റ് ഓഫ് റെസിലിയൻസ്' കപ്പലിലുണ്ടായിരുന്ന ആകെ 131 പേർ ജോർദാൻ മണ്ണിൽ എത്തിച്ചേർന്നതായി രാജ്യം ഔദ്യോഗികമായി അറിയിച്ചു.
തടവിലാക്കപ്പെട്ട പൗരനെ മോചിപ്പിക്കാനുള്ള നയതന്ത്ര ശ്രമങ്ങൾക്കൊടുവിലാണ് ഖാലിദ് അബ്ദുൽ ജാദിറിന്റെ മോചനം സാധ്യമായത്.