പുതിയ ഇ പാസ്‌പോർട്ട്: കുവൈറ്റിലെ ആദ്യ ഇന്ത്യൻ പൗരന് ലഭിച്ചു!

 വിമാനത്താവളങ്ങളിലെ ഇമിഗ്രേഷൻ നടപടികൾ എളുപ്പവും വേഗത്തിലുമാക്കാൻ ഇത് സഹായിക്കും. ചിപ്പ് ഘടിപ്പിച്ച ഈ പാസ്‌പോർട്ട് ഇനി വിദേശ യാത്രകൾ കൂടുതൽ സുഗമമാക്കും.

New Update
Untitled

കുവൈറ്റ്: വിദേശത്തുള്ള ഇന്ത്യക്കാർക്ക് അഭിമാനിക്കാം! ഇന്ത്യയുടെ നവീകരിച്ച, കൂടുതൽ സുരക്ഷിതമായ e-പാസ്‌പോർട്ട് കുവൈറ്റിൽ ആദ്യമായി നൽകിയത് ആയിഷ റുമാൻക്ക്.

Advertisment

കുവൈറ്റ് സിറ്റിയിലെ ഇന്ത്യൻ എംബസിയിൽ നിന്നാണ് ഈ പുതിയ പാസ്‌പോർട്ട് ആയിഷ ഏറ്റുവാങ്ങിയത്. ഈ പുതിയ e-പാസ്‌പോർട്ട്  സുരക്ഷാ സംവിധാനങ്ങൾ മെച്ചപ്പെടുത്താനുള്ള വലിയൊരു കാൽവെപ്പാണ്.

 വിമാനത്താവളങ്ങളിലെ ഇമിഗ്രേഷൻ നടപടികൾ എളുപ്പവും വേഗത്തിലുമാക്കാൻ ഇത് സഹായിക്കും. ചിപ്പ് ഘടിപ്പിച്ച ഈ പാസ്‌പോർട്ട് ഇനി വിദേശ യാത്രകൾ കൂടുതൽ സുഗമമാക്കും.

Advertisment