കുവൈറ്റിലെ 41% പുരുഷന്മാരും പുകവലിക്കാർ; ജി.സി.സി രാജ്യങ്ങളിൽ ഒന്നാമത്

കുവൈറ്റിലെ 41% പുരുഷന്മാരും പുകവലിക്കാരാണ്. ഇത് മറ്റ് ജി.സി.സി രാജ്യങ്ങളിലെ നിരക്കിനേക്കാൾ വളരെ കൂടുതലാണ്.

New Update
smoke

കുവൈറ്റ്: ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ പുരുഷന്മാർ പുകവലിക്കുന്ന രാജ്യം കുവൈറ്റ് ആണെന്ന് റിപ്പോർട്ട്.

Advertisment

2025 ഒക്ടോബറിൽ പുറത്തിറങ്ങിയ ഒരു റിപ്പോർട്ട് പ്രകാരം, കുവൈറ്റിലെ 41% പുരുഷന്മാരും പുകവലിക്കാരാണ്. ഇത് മറ്റ് ജി.സി.സി രാജ്യങ്ങളിലെ നിരക്കിനേക്കാൾ വളരെ കൂടുതലാണ്.

Advertisment