കുവൈറ്റ് കേരളീയ സമാജം കുടുംബ സംഗമവും പിക്നിക്കും സംഘടിപ്പിച്ചു

ജനറൽ സെക്രട്ടറി ജെയിംസ് വി കൊട്ടാരം,  സ്വാഗതവും ജനറൽ കൺവീനർ ബിനു തോമസ് നിലമ്പൂർ, വൈസ് പ്രസിഡൻറ് ഷൈജു മാമൻ  റാന്നി, എന്നിവർ ആശംസകൾ അറിയിച്ചു.

New Update
Untitled

കുവൈറ്റ്: കുവൈറ്റ് കേരളീയ സമാജം കുടുംബ സംഗമവും പിക്നിക്കും കബദ് റിസോട്ടിൽ സഘടിപ്പിച്ചു. പ്രസിഡൻറ് തോമസ് പള്ളിക്കലിൻ്റെ അധ്യക്ഷതയിൽ ചലച്ചിത്ര പിന്നണി ഗായിക സിന്ധു രമേശ് ഉദ്ഘാടനം ചെയ്തു.

Advertisment

ജനറൽ സെക്രട്ടറി ജെയിംസ് വി കൊട്ടാരം,  സ്വാഗതവും ജനറൽ കൺവീനർ ബിനു തോമസ് നിലമ്പൂർ, വൈസ് പ്രസിഡൻറ് ഷൈജു മാമൻ  റാന്നി, എന്നിവർ ആശംസകൾ അറിയിച്ചു.

പ്രോഗ്രാം കൺവീനർ ഷാഫി മക്കാത്തി, മുഹമ്മദ് റാഫി കോഴിക്കോട്, മനോജ് ചെങ്ങന്നൂർ എന്നിവരുടെ നേതൃത്വത്തിൽ ഗാനമേളയും വിവിധ കലാപരിപാടികളും പരിപാടിക്ക് മാറ്റ് കൂട്ടി.

എക്സിക്യൂട്ടീവ് മെമ്പർമാരായ ബിജി പള്ളിക്കൽ പ്രദീപ് കൊല്ലം ബിനു തങ്കച്ചൻ വിൽസൺ ആന്റണി ജ്യോതിഷ് പാലാ,രദീപ് അടൂർ ബിനോയി അടിമാലി,ജയൻ കൊട്ടാരക്കര,എന്നിവർ നേതൃത്വം നൽകി.മുസ്തഫ കോഴിക്കോട് നന്ദിയും പറഞ്ഞു.

Advertisment