കുവൈറ്റ് വ്യവസായ മേഖലയിലെ സ്വദേശി തൊഴിലാളികളുടെ പങ്കാളിത്തം 11% മാത്രം: 2024 സർവേ റിപ്പോർട്ട്

വ്യവസായ സ്ഥാപനങ്ങളിലെ സ്വദേശി തൊഴിലാളികളുടെ സാന്നിധ്യം ഇപ്പോഴും വളരെ പരിമിതമായി തുടരുന്നു എന്ന് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
Untitledisreltrm

കുവൈറ്റ്: രാജ്യത്തെ വ്യവസായ മേഖലയിലെ തൊഴിലാളികളുടെ കണക്കുകൾ സംബന്ധിച്ച് പൊതു വ്യവസായ അതോറിറ്റി തങ്ങളുടെ 2024-ലെ വ്യാവസായിക സർവേ റിപ്പോർട്ട് പ്രഖ്യാപിച്ചു.

Advertisment

റിപ്പോർട്ടിലെ കണ്ടെത്തലുകൾ പ്രകാരം, രാജ്യത്തുടനീളമായി ഏകദേശം 1,09,000 തൊഴിലാളികൾ ജോലി ചെയ്യുന്ന വ്യവസായ മേഖലയിൽ, കുവൈറ്റി പൗരന്മാരായ തൊഴിലാളികൾ വെറും 11 ശതമാനം മാത്രമാണ്.

വ്യവസായ സ്ഥാപനങ്ങളിലെ സ്വദേശി തൊഴിലാളികളുടെ സാന്നിധ്യം ഇപ്പോഴും വളരെ പരിമിതമായി തുടരുന്നു എന്ന് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്

Advertisment