New Update
/sathyam/media/media_files/2025/12/13/untitled-2025-12-13-15-28-38.jpg)
കുവൈത്ത്: മലയാളീസ് അസോസിയേഷൻ ആൻ്റ് കൾച്ചറൽ ഓർഗനിസേഷൻ കുവൈത്ത്. ബിഡികെ കുവൈത്ത് ചാപ്റ്ററും സംയുക്തമായി സംഘടിപ്പിച്ച രക്തദാന ക്യാമ്പ് അൽ അദാൻ ബ്ലഡ് ട്രാൻസ്ഫൂഷൻ സെൻ്ററിൽ വിശിഷ്ട അധിതി സാമൂഹിക പ്രവർത്തകൻ മനോജ് മാവേലിക്കര ഉൽഘാടനം ചെയ്തു.
Advertisment
അസോസിയേഷൻ പ്രസിഡൻ്റ് ബിജുഭവൻസിൻ്റെ ആദ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ റെജികുമാർ (സെക്ര) സ്വാഗതവും ജോൺ മാതൃൂ (ചെയർമാൻ ) ഉത്തമൻ (വൈ: പ്രസി:) സജിനി ( കൾച്ചറൽ സെക്ര :) തുളസിറാണി (ജോ:സെക്ര :) വസന്തകുമാരി ( പി.ആർ.ഒ ) ഹനീഫ, ഷാജി, രാജൻ ( ബിഡികെ) പ്രവീൺ (ബിഡികെ) വിനോദ് (ബിഡികെ) മുരളി ( ബിഡികെ) ആശംസകളും നേർന്നു സംസാരിച്ചു.
മെമ്പർന്മാർക്കുള്ള സർട്ടിഫിക്കേറ്റും വിതരണം ചെയ്തു. സൂസൻജോസ് ( ട്രെഷറർ ) നന്ദി പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us