ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
/sathyam/media/media_files/2025/12/21/untitled-2025-12-21-14-12-39.jpg)
കുവൈറ്റ്: ശ്ളൈഹിക സന്ദർശനാർത്ഥം കുവൈറ്റിലെത്തിയ കൊൽക്കത്ത ഭദ്രാസനാധിപൻ അഭിവന്ദ്യ അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്തയ്ക്ക് കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വീകരണം നൽകി.
Advertisment
കുവൈറ്റ് സെൻറ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവക വികാരി, ട്രസ്റ്റി, സെക്രട്ടറി എന്നിവർ ചേർന്നാണ് മെത്രാപ്പോലീത്തയെ വിമാനത്താവളത്തിൽ സ്വീകരിച്ചത്.
തിരുമേനിയുടെ സന്ദർശനം വിശ്വാസസമൂഹത്തിന് ആത്മീയ ഉണർവ് പകരുമെന്ന് ഇടവക ഭാരവാഹികൾ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us