പത്തനംത്തിട്ട കറ്റാനം സ്വദേശി കുവൈറ്റില്‍ കുഴഞ്ഞുവീണ് മരിച്ചു

എഫ്എ ജനറല്‍ കോട്രാറ്റിങ് ഫോര്‍ ബില്‍ഡിംങ് കമ്പനിയില്‍ ജോലി ചെയ്ത് വരികയായിരുന്നു. ഭാര്യയും ഒരു മകനും ഉണ്ട്.

New Update
Untitled

കുവൈറ്റ്: പത്തനംത്തിട്ട കറ്റാനം സ്വദേശി കുവൈറ്റില്‍ കുഴഞ്ഞുവീണ് മരിച്ചു. ജിബി ജോര്‍ജ് (42) ആണ് മംഗഫിലെ താമസ സ്ഥലത്ത് വച്ച് കുഴഞ്ഞു വീണത്.

Advertisment

എഫ്എ ജനറല്‍ കോട്രാറ്റിങ് ഫോര്‍ ബില്‍ഡിംങ് കമ്പനിയില്‍ ജോലി ചെയ്ത് വരികയായിരുന്നു. ഭാര്യയും ഒരു മകനും ഉണ്ട്.

Advertisment