New Update
/sathyam/media/media_files/2025/12/06/death-2025-12-06-20-16-18.jpg)
കുവൈത്ത്: കുവൈത്തിലെ സൗത്ത് സഅദ് അല്‍-അബ്ദുള്ള പ്രദേശത്തുണ്ടായ മണ്ണിടിച്ചിലില്‍ പ്രവാസി തൊഴിലാളി കൊല്ലപ്പെട്ടു.
Advertisment
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നു കൊണ്ടിരുന്ന സ്ഥലത്ത് അപ്രതീക്ഷിതമായി മണ്ണ് ഇടിഞ്ഞുവീണാണ് അപകടമുണ്ടായത്. ഇന്നലെ വൈകീട്ടായിരുന്നു സംഭവം.
മരിച്ച തൊഴിലാളി ഏത് രാജ്യക്കാരനാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അപകടവിവരമറിഞ്ഞ് അഗ്‌നിശമന സേനയും സുരക്ഷാ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി മണ്ണ് നീക്കം ചെയ്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ഫോറന്‍സിക് പരിശോധനയ്ക്കായി മാറ്റിയിരിക്കുകയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us