New Update
/sathyam/media/media_files/2026/02/02/untitled-2026-02-02-09-18-01.jpg)
കുവൈറ്റ്: യുകെയില്‍ നിന്നും ട്രാന്‍സിറ്റ് വഴി കുവൈറ്റിലെത്തിയ ഷിപ്പ്മെന്റില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച മയക്കുമരുന്ന് എയര്‍ കസ്റ്റംസ് വിഭാഗം പിടികൂടി.
Advertisment
1.142 കിലോഗ്രാം തൂക്കം വരുന്ന 12 കഷ്ണം ഹാഷിഷ് ആണ് പരിശോധനയില്‍ ഉദ്യോഗസ്ഥര്‍ കണ്ടെടുത്തത്. പിടികൂടിയ മയക്കുമരുന്ന് തുടര്‍നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.
മയക്കുമരുന്ന് കടത്ത് തടയുന്നതിനായി രാജ്യത്തെ വിമാനത്താവളങ്ങളിലും മറ്റ് അതിര്‍ത്തികളിലും പരിശോധന കര്‍ശനമാക്കിയതായി കസ്റ്റംസ് അധികൃതര്‍ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us