New Update
/sathyam/media/media_files/2026/02/07/untitled-2026-02-07-15-56-48.jpg)
കുവൈത്ത്: കുവൈത്തിൽ ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട് സ്വദേശി മരണമടഞ്ഞു. എടച്ചേരി പുതിയങ്ങാടി തുണ്ടിയിൽ അൻവർ സാദത്ത് (51) ആണ് അന്തരിച്ചത്.
Advertisment
ഹവല്ലിയിലെ റെസ്റ്റോറന്റ് ജീവനക്കാരനായി ജോലി ചെയ്തു വരികയായിരുന്നു അദ്ദേഹം. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ഔദ്യോഗിക നടപടിക്രമങ്ങൾ പുരോഗമിച്ചുവരികയാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us