കേരള സംസ്കാര സാഹിതി പുരസ്‌കാരങ്ങളിൽ കുവൈറ്റ് പ്രവാസി കലാകാരന്മാർക്ക് വിവിധ വിഭാഗങ്ങളിൽ അവാർഡ്

ഷിനാസ് സലാവുദിൻ സംവിധാനം ചെയ്ത 'ഹന്ന' എന്ന ചിത്രത്തിലെ പ്രകടനത്തിന് രതീഷ് വർക്കല മികച്ച രണ്ടാമത്തെ നടനായി തിരഞ്ഞെടുക്കപ്പെട്ടു.

New Update
Untitled

കോട്ടയം: കേരള സംസ്കാര സാഹിതി സംസ്ഥാന കമ്മിറ്റിയുടെ ഷോർട്ട് ഫിലിം - മ്യൂസിക് വീഡിയോ അവാർഡുകളിൽ കുവൈറ്റിൽ നിന്നുള്ള പ്രവാസി മലയാളികൾക്ക് മികച്ച നേട്ടം.

Advertisment

ഷിനാസ് സലാവുദിൻ സംവിധാനം ചെയ്ത 'ഹന്ന' എന്ന ചിത്രത്തിലെ പ്രകടനത്തിന് രതീഷ് വർക്കല മികച്ച രണ്ടാമത്തെ നടനായി തിരഞ്ഞെടുക്കപ്പെട്ടു.


Untitled

മറ്റ് പ്രധാന പുരസ്‌കാരങ്ങൾ:

 * മികച്ച പ്രവാസി ചിത്രം: ഗ്രേ  - സംവിധാനം: ഡോ. എബ്രഹാം.
 * ബെസ്റ്റ് ഡാൻസ് കവർ: ആകാശം - സംവിധാനം: രാജേഷ് കൊച്ചിൻ .

Untitled

 * സ്പെഷ്യൽ ജൂറി അവാർഡ്: ദി എംപ്റ്റി നെസ്റ്റ് - സംവിധാനം: ജെസ്സി ജോയ്‌സൺ.

ഫെബ്രുവരി 17-ന് കോട്ടയം ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന 'ഉത്സവ് 2026' വേദിയിൽ വെച്ച് പുരസ്‌കാരങ്ങൾ വിതരണം ചെയ്യും.

Advertisment