Middle East & Gulf ന്യൂസ് കുവൈത്തിൽ ഹൃദയാഘാതത്തെ തുടർന്ന് മലയാളി യുവാവ് മരണമടഞ്ഞു തിരുവല്ല കല്ലൂപ്പാറ പിച്ചകപ്പള്ളില്‍ അനൂപ് കുമാര്‍ (42) ആണ് ഇന്ന് മരിച്ചത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള ഒരുക്കങ്ങള്‍ നടന്ന് വരുന്നു. ന്യൂസ് ബ്യൂറോ, കുവൈറ്റ് 14 Feb 2026 14:31 IST Follow UsNew Updateകുവൈത്ത്: കുവൈത്തില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി യുവാവ് മരണമടഞ്ഞു.Advertismentതിരുവല്ല കല്ലൂപ്പാറ പിച്ചകപ്പള്ളില്‍ അനൂപ് കുമാര്‍ (42) ആണ് ഇന്ന് മരിച്ചത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള ഒരുക്കങ്ങള്‍ നടന്ന് വരുന്നു. Read More Read the Next Article