കുവൈറ്റ് അമീറും കിരീടാവകാശിയും റമദാൻ ആശംസകൾ സ്വീകരിച്ചു

കുവൈറ്റ് സമൂഹത്തിനിടയിലുള്ള സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഐക്യത്തിന്റെയും ഉത്തമ ഉദാഹരണമായി ഈ കൂടിക്കാഴ്ച മാറി.

New Update
ramadanb

കുവൈറ്റ്: കുവൈറ്റ് അമീർ ഷെയ്ഖ് മിഷാൽ അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹ്, കിരീടാവകാശി ഷെയ്ഖ് സബാഹ് ഖാലിദ് അൽ-ഹമദ് അൽ-സബാഹ് എന്നിവർ അൽ-സബാഹ് കുടുംബത്തിലെ മറ്റ് അംഗങ്ങൾക്കൊപ്പം ചേർന്ന് ബയാൻ കൊട്ടാരത്തിലെ ദിവാനിൽ വെച്ച് വിശുദ്ധ റമദാൻ മാസത്തോടനുബന്ധിച്ചുള്ള ആശംസകൾ സ്വീകരിച്ചു.

Advertisment

കുവൈറ്റ് സമൂഹത്തിനിടയിലുള്ള സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഐക്യത്തിന്റെയും ഉത്തമ ഉദാഹരണമായി ഈ കൂടിക്കാഴ്ച മാറി.

Advertisment