കുവൈറ്റ് രാജകുടുംബാംഗം ശൈഖ് സൽമാൻ ഹമൂദ് അൽ സൽമാൻ അൽ ഹമൂദ് അൽ സബാഹിന്റെ നിര്യാണത്തിൽ അമീരി ദിവാൻ അഗാധമായ ദുഃഖം രേഖപ്പെടുത്തി

കുവൈറ്റിലെ പ്രമുഖ വ്യക്തിത്വങ്ങളും വിവിധ സംഘടനകളും അദ്ദേഹത്തിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി

New Update

കുവൈറ്റ്: കുവൈറ്റ് രാജകുടുംബാംഗം ശൈഖ് സൽമാൻ ഹമൂദ് അൽ സൽമാൻ അൽ ഹമൂദ് അൽ സബാഹിന്റെ നിര്യാണത്തിൽ അമീരി ദിവാൻ അഗാധമായ ദുഃഖം രേഖപ്പെടുത്തി.

Advertisment

90-ാം വയസ്സിൽ ബുധനാഴ്ചയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. പരേതന്റെ സംസ്‌കാര ചടങ്ങുകൾ വ്യാഴാഴ്ച ഇഷാ നമസ്‌കാരത്തിന് ശേഷം നടക്കുമെന്ന് അമീരി ദിവാൻ അറിയിച്ചു.

കുവൈറ്റിലെ പ്രമുഖ വ്യക്തിത്വങ്ങളും വിവിധ സംഘടനകളും അദ്ദേഹത്തിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി

Advertisment